ഫോർബ്സ് എക്സ്പ്രെസ്സ്സിനെ കുറിച്ച്

ഫോർബ്സ് എക്സ്പ്രസ്, ഇന്ത്യയിലെ മുന്തിയതും, അവാർഡ് ജേതാക്കളുമായ പേയ്മെന്റ് നെറ്റുവർക്. റീചാർജ്, മണി ട്രാൻസ്ഫർ, ബിൽ പേയ്മെന്റ്സ്, ടിക്കറ്റിങ് തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തികൾ വാഗ്ദാനം നൽകുന്നു. ഫോബ്സ് എക്സ്പ്രസ് ഒരു പാൻ ഇൻഡ്യ പേയ്മെന്റ് നെറ്റ്വർക്ക് ആണ്. വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും 100% കൃത്യത ഉറപ്പു തരുന്നു. ഫോർബ്സ് എക്സ്പ്രസ്സിന്റെ NNOC സെന്റർ കൂടിയുള്ള കസ്റ്റമർ സപ്പോർട്ട് ഉപഭോഗ്താവിന്റെ എല്ലാ സംശയങ്ങൾക്കും വേഗത്തിലും കൃത്യ സമയത്തും പരിഹാരം നൽകുന്നു.

വിഷൻ

നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ പണമടയ്ക്കൽ സേവനങ്ങളിൽ വിപണിയില്‍ ഉപഭോക്താവിനെ മുൻനിരയിലെത്തിക്കുക. ചെറുകിട ബിസിനസ്സ് ഉടമകൾക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുക.

ദൗത്യം

  • ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ പണമടക്കൽ ശൃംഖലയാക്കുക.
  • ബിസിനസ് പങ്കാളികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വിശ്വസ്തവും വേഗത്തിലും സുരക്ഷിതവുമായ അടിത്തറ ഒരുക്കുക.
  • ബിസിനസ്സ് പങ്കാളികൾക്കുള്ള വരുമാന അവസരങ്ങൾ സൃഷ്ടിക്കുക.
  • ഇന്ത്യക്കാരെ സാമ്പത്തിക സേവനത്തിനു “sachetization*”പ്രാപ്തമാക്കുക.
  • ഒരു അടിത്തറയിൽ വിവിധ സേവനങ്ങൾ നൽകുക.
  • ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആക്കി നേരിട്ടുള്ള ഇടപാടുകൾ വഴി ഉപഭോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കുക.