FX SAATHI ആയി മാറുന്നതിലൂടെ നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക.

  • ഫോർബ്സ് എക്സ്പ്രസ്സ് നൽകുന്നു, FX SAATHI യുടെ മൊബൈൽ റീചാർജ്, DTH റീചാർജ്, ബസ് ടിക്കറ്റ് ബുക്കിംഗ് , ആഭ്യന്തര പണമിടപാടുകൾ, ഭാരത് ബിൽ പയ്മെന്റ്റ് സംവിധാനം, ആധാർ വിവരങ്ങളോടെയുള്ള പയ്മെന്റ്റ് സംവിധാനം, ചെറുകിട വായ്‌പകൾ, 2 & 4 വീലർ ഇൻഷുറൻസ് തുടങ്ങിയ അതിവിശാലമായ പണമിടപാടുകൾ
  • ഫോബ്സ് എക്സ്പ്രസ് നിങ്ങളുടെ ഫോണുകൾ, പിസി, ലാപ്ടോപ്പുകൾ, ടാബുകൾ (Android, Windows) എന്നിവയിൽ സുരക്ഷിതവും ലളിതവുമായി പ്രവർത്തിക്കുന്ന മൊബൈൽ & വെബ് അപ്ലിക്കേഷനുകൾ നൽകുന്നു.
  • അതി ശക്തമായ കസ്റ്റമർ സർവീസ് നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും പെട്ടെന്ന് മറുപടി നൽകുന്നു

ഞങ്ങളുടെ FX SAATHI സന്തുഷ്ട കുടുംബത്തിൽ പങ്കുചേർക്കുകയും അധിക വരുമാനം ഉണ്ടാക്കാൻ ഞങ്ങളുടെ വിതരണക്കാരാവുകയും ചെയ്യുക

നിങ്ങൾ ഏതു തരത്തിലുള്ള ശൃംഖലയുള്ള വിതരണക്കരനാണെങ്കിലും ഞങ്ങളുടെ FX SAATHI കുടുംബത്തിൽ ചേർന്ന് നിങ്ങളുടെ തന്നെ ചെറുകിട വ്യാപാരികൾ വഴി അധിക വരുമാനം ഉണ്ടാക്കാം. ഞങ്ങളുടെ കൂടെ ചേർന്ന് ഡിജിറ്റലൈസിങ് ഇന്ത്യ യുടെ ഭാഗമാവുക

ഞങ്ങളുടെ വിതരണ ശൃംഖലയിൽ ചേരുന്നതിന്റെ പ്രയോജനങ്ങൾ

  • വിതരണം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ
  • ക്യാഷ് മാനേജ്മെന്റ് എളുപ്പമാക്കുന്നു.
  • പൂർണ്ണമായ കെ.വൈ.സിയിൽ തൽക്ഷണ റീട്ടെയിലർ ആകുക.
  • ശക്തമായ കസ്റ്റമർ സേവനവും ഉൽപ്പന്ന പരിശീലനവും
  • തൽക്ഷണ വരുമാനം. വര്‍ദ്ധനവ് നിരന്തരം നിരീക്ഷിക്കാം

വരുമാനം വർദ്ധിപ്പിക്കാൻ ഞങ്ങളുടെ റീട്ടെയിൽ ശൃംഖലയിൽ ചേരുക

ഏതു ചെറുകിട വ്യാപാരികൾക്കും താഴെ പറയുന്ന സേവനങ്ങൾ ഫോർബ്സ് എക്സ്പ്രസ്സ് വഴി നൽകി പ്രതിഫലം നേടാം :

  • മൊബൈൽ റീചാർജ്
  • ഡിടിഎച്ച് റീചാര്ജ്
  • ബസ് ടിക്കറ്റ് ബുക്കിംഗ്
  • ആഭ്യന്തര മണി ട്രാൻസ്ഫർ
  • ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം - (ഉടൻ ആരംഭിക്കുന്നു)
  • ആധാർ മുഖേനയുള്ള പണം പിൻവലിക്കൽ സംവിധാനം - (ഉടൻ ആരംഭിക്കുന്നു)
  • ചെറുകിട വായ്പകൾ – (ഉടൻ ആരംഭിക്കുന്നു)
  • 2 & 4 വീലർ ഇൻഷുറൻസ് - (ഉടൻ ആരംഭിക്കുന്നു)

ഓരോ സേവനത്തിലും വരുമാനം

കാണുക FX SAATHI'S പ്രവർത്തനത്തിൽ

അവാർഡ് നേടി FX SAATHI