ഉയർന്ന നിലവാരങ്ങളോടുകൂടി ഉപഭോക്താവിനും ഉപഭോക്താക്കൾക്കും FX SAATHI യുടെ സേവന വിതരണത്തിന്റെ ഹെൽപ്പ് ഡെസ്ക് പിന്തുണ.

പ്രീമിയം കസ്റ്റമർ സർവീസ് എവിടെയും ഏതുസമയത്തും നൽകലാണ് ഞങ്ങളുടെ ദൗത്യം

നാഷണൽ നെറ്റ്‌വര്‍ക്ക് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ ('NNOC') - ഫോർബ്സ് എക്സ്പ്രസിന്റെ ഉപഭോക്തൃ സേവനത്തിൻറെയും പിന്തുണയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രധാന സംരംഭം.

ഉയർന്ന നിലവാരം ഉള്ള ഉപഭോക്തൃ സേവനത്തിലൂടെ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്വെയർ പിന്തുണ എന്നിവ മാത്രമല്ലാതെ, കസ്റ്റമർ കെയർ, മറ്റ് നിയന്ത്രിത സേവനങ്ങൾ എന്നിയവയോടെ പ്രീമിയം ലെവൽ സേവനം.

NNOCC

  • അഖിലേന്ത്യ കോൾ മാനേജ്മെന്റ് ടോൾഫ്രീ നമ്പറിലൂടെയും ഇ- മെയിലൂടെയും എസ്എംഎസിലൂടെയും.
  • കോൾ രജിസ്ട്രേഷൻ, കോൾ ക്ലോസ് ചെയ്യൽ, കോൾ ട്രാക്കിംഗ്, കോളുകളുടെ എസ്ക്കേലേഷൻ എന്നിവ
  • പുതിയ ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾ ചെയ്യുക, പിന്തുടരുക
  • പരിശീലനം
  • ഉപഭോക്താവിന്റെ ഫീഡ്ബാക്ക്